ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനെ ചെന്നൈയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് മുകേഷ് അംബാനിയും നിത അംബാനിയും മകന്റെ വിവാഹക്ഷണകത്ത് നല്‍കിയത്.

ഇതിന്റെ ചിത്രങ്ങള്‍ സ്റ്റാലിന് തന്നെ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചു. മുംബൈയിലെ ഒരു ക്ഷേത്രത്തിലാണ് ആദ്യ ക്ഷണകത്ത് നല്‍കിയത്.
അടുത്ത മാസമാണ് ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടയും വിവാഹം. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകളാണ് ശ്ലോക മേത്ത.
It was a pleasure to receive a courtesy call from Thiru Mukesh Ambani, Chairman Reliance Industries Limited, in Chennai earlier this evening. pic.twitter.com/acjKFLjzX9
— M.K.Stalin (@mkstalin) February 11, 2019


