തിരുവനന്തപുരം:കാട്ടാക്കടയില്‍ കുറിപ്പെഴുതി വെച്ചശേഷം എട്ടാം ക്ലാസ് വിദ്യാര്‍ഥി വീടുവിട്ടിറങ്ങി. ‘എന്റെ കളര്‍ സെറ്റ് സുഹൃത്തിന് കൊടുക്കണം, ഞാൻ പോകുന്നു’; കുറിപ്പെഴുതിവെച്ച് വീടുവിട്ടിറങ്ങി വിദ്യാര്ഥികാട്ടാക്കട ആനക്കോട് അനിശ്രീയില്‍ (കൊട്ടാരം വീട്ടില്‍) അനില്‍കുമാറിന്റെ മകൻ ഗോവിന്ദനെയാണ് (13) കാണാതായത്.