തിരുവല്ല : കുറ്റൂര്‍ സഹകരണബാങ്കിന്റെ തകര്‍ച്ചയുടെ കാരണം നിക്ഷേപത്തുകയുടെ ദുര്വ്യയമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. സിപിഎം ഏരിയ സെക്രട്ടറിയുടെ ഭാര്യ വ്യാജമേല്‍വിലാസത്തില്‍ വായ്പയെടുത്തു.ബാങ്കിന്റെ പരിധിക്ക് പുറത്തുള്ളവര്‍ക്ക് വായ്പ നല്കി. പലര്‍ക്കും അംഗത്വം നല്കിയ ദിവസംതന്നെ വായ്പയനുവദിച്ചു. അനുമതിയില്ലാതെ കെട്ടിടംപണിക്ക് കോടികള്‍ ചെലവഴിച്ചെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.കരുവന്നൂര്‍ തട്ടിപ്പ് അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ നാട്ടില്‍ സിപിഎമ്മിന്റെ ഭരണത്തിന് കീഴിലുള്ള നിരവധി ബാങ്കുകളിലാണ് തട്ടിപ്പ് നടന്നതായി തെളിവ് സഹിതം പുറത്ത് വരുന്നത്.
Home Kerala സിപിഎം ഭരിക്കുന്ന ബാങ്കുകളില്‍ എല്ലാം തട്ടിപ്പ് , കുറ്റൂരില്‍ ഏരിയ സെക്രട്ടറിയുടെ ഭാര്യം തട്ടി ലക്ഷങ്ങള്‍
സിപിഎം ഭരിക്കുന്ന ബാങ്കുകളില്‍ എല്ലാം തട്ടിപ്പ് , കുറ്റൂരില്‍ ഏരിയ സെക്രട്ടറിയുടെ ഭാര്യം തട്ടി ലക്ഷങ്ങള്‍
by NEWS DESK 3
by NEWS DESK 3

