പുതുപ്പള്ളി : പുതുപ്പള്ളിയിൽ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്.2491 പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുന്നത്.
ആദ്യം എണ്ണുന്നത് അസന്നിഹിത വോട്ടുകളാണ്. വോട്ടിംഗ് യന്ത്രങ്ങൾ ഇതുവരെ കൗണ്ടിംഗ് സ്റ്റേഷനിലേക്ക് എത്തിച്ചിട്ടില്ല. 2491 അസന്നിഹിത വോട്ടുകളാണ് ഉള്ളത്. തപാൽ വോട്ടുകൾ സോർട്ട് ചെയ്യുകയാണിപ്പോൾ.