പുതുപ്പള്ളി: സ്ട്രോങ് റൂം തുറന്നു. മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക്
പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ ഉടന്‍. സ്ട്രോങ് റൂം തുറന്നു. മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക്. ആദ്യമെണ്ണുക പോസ്റ്റല്‍ വോട്ടുകളായിരിക്കും. തുടര്‍ന്ന് അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണും . ആദ്യഫലസൂചനകള്‍ ഉടനറിയാം.