കൊച്ചി : കൊച്ചിയിലേക്ക് കുറിയർ മാർഗമുള്ള ലഹരിക്കടത്തിന് പിന്നിൽ ബെംഗളൂരുവിലെ നൈജീരിയൻ മാഫിയ സംഘമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അമൽ പപ്പടവടയിൽ നിന്നാണ് സിറ്റി പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. ബെംഗളൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിച്ച സൗത്ത് പൊലീസിന് കൊച്ചിയിലെ ഇടപാടുകാരെ കുറിച്ചും വിവരം ലഭിച്ചു. തുടർച്ചയായി ലഹരിക്കേസിൽ പിടിയിലാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടൽ ഉൾപ്പടെ കടുത്ത നടപടികൾക്കൊരുങ്ങുകയാണ് പൊലീസ്.
Home LOCALErnakulam കുറിയർ മാർഗമുള്ള ലഹരിക്കടത്തിന് പിന്നിൽ ബെംഗളൂരുവിലെ നൈജീരിയൻ മാഫിയ സംഘo : പൊലീസ്
കുറിയർ മാർഗമുള്ള ലഹരിക്കടത്തിന് പിന്നിൽ ബെംഗളൂരുവിലെ നൈജീരിയൻ മാഫിയ സംഘo : പൊലീസ്
by രാഷ്ട്രദീപം
by രാഷ്ട്രദീപം

