മുവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്ബിന്റെ കോച്ചിംഗ് ക്യാമ്പിലെ കുട്ടികള്‍ക്കുള്ള ജേഴ്സി വിതരണോത്ഘാടനം ക്ലബ്ബ് രക്ഷാധികാരി ഡീന്‍ കുര്യാക്കോസ് നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഹനീഫ രണ്ടാര്‍ രണ്ടാര്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി എം അബ്ദുല്‍ സലാം, വിദ്യാഭ്യാസ കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജോസ് കുര്യാക്കോസ്, കൗണ്‍സിലര്‍ ജിനു മടയ്ക്കല്‍, ക്ലബ്ബ് മാനേജര്‍ എല്‍ദോ ബാബു വട്ടക്കാവില്‍, അക്കാഡമി ചെയര്മാന് എന്‍ കെ രാജന് ബാബു, സെക്രട്ടറി ജലീല്‍ കുഴുപ്പിളി, ട്രഷറര്‍ ജെയിംസ് മാത്യു, ഭാരവാഹികളായ സിബി പൗലോസ്, നവാസ് എം എസ്, എ എം ഇബ്രാഹികുട്ടി, അജി ഇ ജി എന്നിവര്‍ സംസാരിച്ചു.