റിയാദ്: ബാഴ്സയുടെ ഏറ്റവും മോശം പ്രകടനമാണ് റയലിനെതിരെ ഞങ്ങള്‍ കളിച്ചതെന്നും ഉടന്‍ തിരിച്ചുവരുമെന്നും കോച്ച് സാവി. തോല്‍വിയില്‍ ക്ഷമ ചോദിക്കുന്നതായും സാവി പ്രതീകരിച്ചു. ബാഴ്സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് സൂപ്പര്‍കോപ്പ…
#FOOT BALL
-
-
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി. ഷെഫീല്‍ഡ് യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത സിറ്റി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.റോഡ്രി(14-ാം മിനിറ്റ്), ജൂലിയന്‍…
-
Rashtradeepam
ഐഎസ്എല്‍: ബെംഗളൂരു ഫൈനലില്‍; മുംബൈ സിറ്റിയെ ഷൂട്ടൗട്ടില്‍ തകര്‍ത്തു
by NEWS DESK 3by NEWS DESK 3ഷൂട്ടൗട്ടിലൂടെ സെമിയില്‍ മുംബൈ സിറ്റിയെ ഹോം ഗ്രൗണ്ടില്‍ കീഴടക്കി ബെംഗളൂരു എഫ് സി നാല് വര്‍ഷത്തിന് ശേഷം ഐഎസ്എല്‍ ഫൈനലില്‍. ആദ്യ സെമിയുടെ രണ്ടാം പാദത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 9-8…
-
FootballSports
യുവതയ്ക്കൊപ്പം കളമശ്ശേരി: ഏലൂർ നഗരസഭയിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തി
by NEWS DESK 3by NEWS DESK 3യുവതയ്ക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി നഗരസഭാ തല ഫുട്ബോൾ ടൂർണമെന്റ് ഫാക്ട് ഗ്രൗണ്ടിൽ ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി സുജിൽ ഉദ്ഘാടനം ചെയ്തു. മുൻ സന്തോഷ് ട്രോഫി താരവും കോച്ചുമായ…
-
FootballGulfWorld
‘ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല: കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി സമൂഹ മാധ്യമങ്ങല്‍ വൈറലായി മാറിയ നിബ്രാസിന് ബംബറടിച്ചു, തന്റെ ഇഷ്ടതാരത്തെ നേരിട്ട് കാണാന്‍ ഖത്തറിലേക്ക് പറക്കുവാനുള്ള അവസരമൊരുക്കി ട്രാവല്‍ ഏജന്‍സി
by NEWS DESK 3by NEWS DESK 3കാസര്‍ഗോഡ്: ഖത്തര്‍ ലോകകപ്പ് മല്‍സരത്തില്‍ അര്‍ജന്റീനയുടെ അപ്രതീക്ഷിത തോല്‍വിയില്‍ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി സമൂഹ മാധ്യമങ്ങല്‍ വൈറലായി മാറിയ നിബ്രാസിന് ബംബറടിച്ചു. ഒടുവില്‍ തന്റെ ഇഷ്ടതാരത്തെ നേരിട്ട് കാണാന്‍ ഖത്തറിലേക്ക്…
-
EuropeFootballGulfNews
എല്ലാ പ്രവചനങ്ങളും തെറ്റി, അര്‍ജന്റീന വീണു, ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന സൗദി അറേബ്യക്ക് മുന്നില്‍ നാണംകെട്ട പരാജയമേറ്റു വാങ്ങി. സൗദി അറേബ്യ വിജയിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്
by NEWS DESK 3by NEWS DESK 3എല്ലാ പ്രവചനങ്ങളും കാറ്റില്‍ പറത്തി ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനക്ക് ദയനീയ തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദി അറേബ്യ അര്‍ജന്റീനയുടെ വലകുലുക്കിയത്. .സലേഹ് അല്‍ഷേരി, സലേം അല്‍ദ്വസരി എന്നിവരാണ് സൗദിക്കായി…
-
EuropeFootballGulfKeralaSports
മാള്‍ട്ടയിലെ മലയാളി ഫുട്ബോള്‍ ക്ലബ് എഡെക്സ് കിങ്സ് എഫ്സിയുടെ പരിശീലകനായി വില്യം ഗാനെറ്റ് എത്തുന്നു
by NEWS DESK 3by NEWS DESK 3കൊച്ചി: എഡെക്സ് സ്പോര്‍ട്സിന്റെ മാള്‍ട്ടയിലെ ഫുട്ബോള്‍ ക്ലബ് എഡെക്സ് കിങ്സ് എഫ്സി പരിശീലകനായി പ്രശസ്തനായ ഫുട്ബോള്‍ താരം വില്യം ഗാനെറ്റ് എത്തുന്നു. സ്പെയിനിലും, ഇംഗ്ലണ്ടിലുമായി അനേകം നേട്ടങ്ങള്‍ കൈവരിച്ച ക്ലബ്ബുകളുടെ…
-
ErnakulamFootballKeralaNewsSports
ഐഎസ്എല്‍ ഒമ്പതാം സീസണ് ഇന്ന് കൊച്ചിയ്ല്‍ തുടക്കം; ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളും ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും
by NEWS DESK 3by NEWS DESK 3കൊച്ചി: ഐഎസ്എല്‍ ഒമ്പതാം സീസണ് ഇന്ന് തുടക്കമാവും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചിയില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ മാറ്റുരയ്ക്കലെത്തുന്നത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഈസ്റ്റ്…
-
ErnakulamFootballSports
മുവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്ബിന്റെ കോച്ചിംഗ് ക്യാമ്പിലെ കുട്ടികള്‍ക്കുള്ള ജേഴ്സി വിതരണം ചെയ്തു
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്ബിന്റെ കോച്ചിംഗ് ക്യാമ്പിലെ കുട്ടികള്‍ക്കുള്ള ജേഴ്സി വിതരണോത്ഘാടനം ക്ലബ്ബ് രക്ഷാധികാരി ഡീന്‍ കുര്യാക്കോസ് നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഹനീഫ രണ്ടാര്‍ രണ്ടാര്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ആരോഗ്യ…
-
Be PositiveFootballKeralaSocial MediaSports
ഷൈജു ദാമോദരൻ ന്യൂഏജ് ഐകൺ ഓൺലൈൻ സൂപ്പർസ്റ്റാർ
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ഷൈജു ദാമോദരൻ മലയാളത്തിൻ്റെ ഓൺലൈൻ സൂപ്പർസ്റ്റാർ. നാലേമുക്കാൽ ലക്ഷത്തിലേറെ പേർ പങ്കാളികളായ വോട്ടിങിൽ ആദ്യ ഘട്ടം മുതൽ മുന്നിൽ നിന്ന ഷൈജു ദാമോദരൻ ഒരു പഴുതും നൽകാതെയാണ്…
- 1
- 2
