മൂവാറ്റുപുഴ : യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീക്ക് വിവാഹിതനായി.
ഫാബിയാണ് വധു.
മൂവാറ്റുപുഴ തൊങ്ങനാൽ ബഷീറിന്റെയും ഷൈലയുടെയും മകനാണ് റഫീക്ക് . വാരപ്പെട്ടി ഇഞ്ചൂർ വട്ടക്കുടിയിൽ ഉമ്മർ – അസ്മ ദമ്പതികളുടെ മകളാണ് ഫാബിയാ .
എം പി മാരായ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, എം എൽ എമാരായ വി ഡി സതീശൻ , എൽദോസ് കുന്ന പിളളി , കെ.പി സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ , ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ മുത്തലീബ്, കെ.എം സലിം,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭ ചെയർമാൻമാരായ സക്കീർ ഹുസൈൻ, പി പി എൽദോസ് , പഞ്ചായത്ത് പ്രസിഡന്റുമാരായ മാത്യൂസ് വർക്കി, സുറുമി അജീഷ്, ഷെൽമി ജോൺസ് ജില്ലാ പഞ്ചായത്ത് അംഗളായ വിഎം നാസർ, ഷാരോൺ പനക്കൽ
നിയമസഭ സ്ഥാനാർത്ഥികളായ മാത്യു കുഴലനാടൻ, ഷിബു തെക്കും പുറം, സി എൻ പ്രകാശ് നഗരസഭാ കൗൺസിലർമാർ ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനാ ഭാരവാഹികളും വധുവരൻമാർക്ക് ആശംസകൾ നേർന്നു.


