മൂവാറ്റുപുഴ: സിവില്‍ സര്‍വ്വീസില്‍ ഉന്നതവിജയം നേടിയ മൂവാറ്റുപുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ എം.ഇ.എസ്. താലൂക്ക് നേതാക്കള്‍ അനുമോദിച്ചു. എം.ഇ.എസ്. ജില്ലാ ഭാരവാഹി അഡ്വ. സി.കെ. ആരിഫും, ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം പി.എസ്. നസറുദ്ദീനും ഷാഹുല്‍ ഹമീദിന് മെമന്റോ നില്‍കി ആദരിച്ചു. എക്സിക്യൂട്ടീവ് കമ്മറ്റി അംഗം പാലം സലിം ഷാള്‍ അണിയിച്ചു. യോഗത്തില്‍ എം.ഇ.എസ്. താലൂക്ക് ഭാരവാഹികളായ കെ.എം. അഷറഫ്, അഡ്വ. പി.എം. റഹിം, ഷഫീസ്, അബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
Home LOCALErnakulam സിവില്‍ സര്‍വ്വീസില്‍ ഉന്നതവിജയം നേടിയ ഷാഹുല്ഹമീദിനെ എം.ഇ.എസ്. താലൂക്ക്കമ്മിറ്റി അനുമോദിച്ചു.
സിവില്‍ സര്‍വ്വീസില്‍ ഉന്നതവിജയം നേടിയ ഷാഹുല്ഹമീദിനെ എം.ഇ.എസ്. താലൂക്ക്കമ്മിറ്റി അനുമോദിച്ചു.
by രാഷ്ട്രദീപം
by രാഷ്ട്രദീപം