എറണാകുളം: ജില്ലയിലെ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ മൂന്നാംഘട്ട നെറുക്കെടുപ്പ് തുടങ്ങി. അദ്യ വിവരങ്ങള്‍ ഇങ്ങനെ
രാഷ്ട്രദീപം: ആവോലി ഗ്രാമപഞ്ചായത്ത്
ആകെ വാര്‍ഡുകള്‍ – 14
വനിത സംവരണ വാര്‍ഡുകള്‍ -1,4,5,7,8,9,10
പട്ടികജാതി പൊതു വിഭാഗ സംവരണ വാര്‍ഡ് – 3
രാഷ്ട്രദീപം: ആരക്കുഴ ഗ്രാമപഞ്ചായത്ത്
ആകെ വാര്‍ഡുകള്‍ – 13
വനിത സംവരണ വാര്‍ഡുകള്‍ – 4,5,6,7, 9, 11, 13
പട്ടികജാതി പൊതു വിഭാഗം സംവരണ വാര്‍ഡ് – 10
രാഷ്ട്രദീപം: പായിപ്ര പഞ്ചായത്ത്,
ആകെ വാര്‍ഡുകള്‍ 22.
വനിത സംവരണവാര്‍ഡുകള്‍ 1,3,6,9,10,11,12,15,16,20,21.
പട്ടികജാതി പൊതുവിഭാഗം സംവരണവാര്‍ഡ് 14
രാഷ്ട്രദീപം: ആയവന പഞ്ചായത്ത്,
ആകെ വാര്‍ഡുകള്‍
14. വനിത സംവരണവാര്‍ഡുകള്‍ 1,4,6,7,9,11,12.
പട്ടികജാതി പൊതുവിഭാഗം സംവരണവാര്‍ഡ് 2.
രാഷ്ട്രദീപം: കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത്
ആകെ വാര്‍ഡുകള്‍ – 13
വനിത സംവരണ വാര്‍ഡുകള്‍ – 1, 3, 4, 8, 9, 11, 13
പട്ടികജാതി പൊതു വിഭാഗ സംവരണ വാര്‍ഡ് – 12
രാഷ്ട്രദീപം: നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്
ആകെ വാര്‍ഡുകള്‍ – 19
വനിത സംവരണ വാര്‍ഡുകള്‍ – 2,4,5,6,7,11,14,15, 16,19
പട്ടികജാതി വനിതാ സംവരണ വാര്‍ഡുകള്‍ – 5, 4
പട്ടികജാതി പൊതു വിഭാഗം സംവരണ വാര്‍ഡ് – 9
രാഷ്ട്രദീപം: ചെങ്ങമനാട് പഞ്ചായത്ത്
ആകെ വാര്‍ഡുകള്‍ 18.
വനിത സംവരണവാര്‍ഡുകള്‍ 1,2,3,4,6,7,8,11,16.
പട്ടികജാതി പൊതുവിഭാഗം സംവരണവാര്‍ഡ് 9.
രാഷ്ട്രദീപം: വാളകം ഗ്രാമ പഞ്ചായത്ത്
ആകെ വാര്‍ഡുകള്‍ – 14
വനിത സംവരണ വാര്‍ഡുകള്‍ -1,2,4, 9, 10, 11, 14
പട്ടികജാതി പൊതു വിഭാഗം വാര്‍ഡ് – 12
രാഷ്ട്രദീപം: മാറാടി പഞ്ചായത്ത്,
ആകെ വാര്‍ഡുകള്‍
13. വനിത സംവരണവാര്‍ഡുകള്‍ 3,4,5,7,9,10,11.
പട്ടികജാതി പൊതുവിഭാഗം സംവരണവാര്‍ഡ് 6.
രാഷ്ട്രദീപം: മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത്
ആകെ വാര്‍ഡുകള്‍ – 13
വനിത സംവരണ വാര്‍ഡുകള്‍ – 1, 4,6,7,8, 11, 12
പട്ടികജാതി പൊതു വിഭാഗം – 5
രാഷ്ട്രദീപം: പാറക്കടവ് പഞ്ചായത്ത്,
ആകെ വാര്‍ഡുകള്‍ 18.
വനിത സംവരണവാര്‍ഡുകള്‍ 1,3,6,7,8,11,13,14,18.
പട്ടികജാതി വനിതസംവരണ വാര്‍ഡ് 6.
പട്ടികജാതി പൊതുവിഭാഗം സംവരണവാര്‍ഡ് 2.
രാഷ്ട്രദീപം: കുന്നുകര ഗ്രാമപഞ്ചായത്ത്
ആകെ വാര്‍ഡുകള്‍ – 15
വനിത സംവരണ വാര്‍ഡുകള്‍ – 1, 2,3, 7,8, 11, 12, 14
പട്ടികജാതി വനിതസംവരണ വാര്‍ഡ് – 11
പട്ടികജാതി പൊതു വിഭാഗ സംവരണ വാര്‍ഡ് – 4
രാഷ്ട്രദീപം: ശ്രീമൂലനഗരം പഞ്ചായത്ത്
ആകെ വാര്‍ഡുകള്‍ 16.
വനിത സംവരണവാര്‍ഡുകള്‍ 1,2,3,6,7,9,12,13.
പട്ടികജാതി വനിതസംവരണ വാര്‍ഡ് 6.
പട്ടികജാതി പൊതുവിഭാഗം സംവരണവാര്‍ഡ് 5.
രാഷ്ട്രദീപം: പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്ത്
ആകെ വാര്‍ഡുകള്‍ – 17
വനിത സംവരണ വാര്‍ഡുകള്‍ – 1, 4,7,8,9,11,13, 15, 16
പട്ടികജാതി വനിതാ സംവരണ വാര്‍ഡ് – 15
പട്ടികജാതി പൊതു വിഭാഗ സംവരണ വാര്‍ഡ് – 3
രാഷ്ട്രദീപം: കടമക്കുടി പഞ്ചായത്ത്,
ആകെ വാര്‍ഡുകള്‍ 13.
വനിത സംവരണവാര്‍ഡുകള്‍ 3,6,7,9,10,11,12.
പട്ടികജാതി പൊതുവിഭാഗം സംവരണവാര്‍ഡ് 13.
രാഷ്ട്രദീപം: ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത്
ആകെ വാര്‍ഡുകള്‍ – 17
വനിതാ സംവരണ വാര്‍ഡുകള്‍ – 1, 2, 4,6, 9, 10, 13, 14, 16
പട്ടികജാതി പൊതു വിഭാഗം സംവരണ വാര്‍ഡ് – 8
രാഷ്ട്രദീപം: മുളവ്കാട് പഞ്ചായത്ത്
ആകെ വാര്‍ഡുകള്‍ 16.
വനിത സംവരണവാര്‍ഡുകള്‍ 4,5,6,7,8,10,11,14.
പട്ടികജാതി വനിതസംവരണ വാര്‍ഡ് 5.
പട്ടികജാതി പൊതുവിഭാഗം സംവരണവാര്‍ഡ് 1.
രാഷ്ട്രദീപം: എളങ്കുന്നത്തുപുഴ ഗ്രാമപഞ്ചായത്ത്
ആകെ വാര്‍ഡുകള്‍ – 23
വനിത സംവരണ വാര്‍ഡുകള്‍ – 2, 3,4,5,6,7,10, 12, 14, 15, 21, 22
പട്ടികജാതി വനിത സംവരണ വാര് ഡ് -2
പട്ടികജാതി പൊതു വിഭാഗം സംവരണ വാര്‍ഡ് – 9
രാഷ്ട്രദീപം: കോതമംഗലം നഗരസഭ
ആകെ വാര്‍ഡുകള്‍ – 31
വനിത സംവരണം – 1,2,9,11,13,14,15,16,21,22,24,26,27,29,30
പട്ടികജാതി വനിത- 28
പട്ടികജാതി പൊതു വിഭാഗം – 10
രാഷ്ട്രദീപം: കൂത്താട്ടുകുളം നഗരസഭ
ആകെ വാര്‍ഡുകള്‍ – 25
വനിത സംവരണം – 1, 3, 4, 8, 10, 14, 15, 16, 17, 18, 23, 24, 25
പട്ടികജാതി പൊതു വിഭാഗം – 21
രാഷ്ട്രദീപം: ആലുവ നഗരസഭ
വനിത സംവരണം – 5,6,7,8, 10, 15, 17, 21, 22, 23, 24, 25, 26
പട്ടികജാതി പൊതു വിഭാഗം – 3
രാഷ്ട്രദീപം: അങ്കമാലി നഗരസഭ
ആകെ വാര്‍ഡുകള്‍ – 30
വനിത സംവരണം – 1,4, 5, 12, 13, 15, 18, 19, 20, 23, 24,25, 26, 27, 28
പട്ടികജാതി പൊതുവിഭാഗം – 29
രാഷ്ട്രദീപം: കളമശേരി നഗരസഭ
ആകെ വാര്‍ഡുകള്‍ – 42
വനിത സംവരണം – 2, 4, 5, 6, 7, 10, 12, 13, 15, 19, 20, 21, 25, 28, 29, 32, 35, 39, 42
പട്ടികജാതി വനിത- 26,33
പട്ടികജാതി പൊതു വിഭാഗം – 14, 38
രാഷ്ട്രദീപം: മുവാറ്റുപുഴ മുനിസിപ്പാലിറ്റി
പട്ടികജാതി വനിത സംവരണ : വാര്‍ഡ് 1
പട്ടികജാതി പൊതു വിഭാഗം സംവരണ വാര്‍ഡ്: 5
സ്ത്രീ സംവരണം: 2,3,4,7,8,10,12,13,14,18,19,20,22
ജനറല്‍ : 6,9 11.,15 ,17 ,21, 23,24,25,27,28
Updating Shortly…………..
ജില്ലയിലെ 22 പഞ്ചായത്തുകളിലെ കൂടി സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. പൂതൃക്ക, തിരുവാണിയൂര്‍, വടവുകോട്, മഴുവന്നൂര്‍, ഐക്കരനാട് , കുന്നത്തുനാട് , ഉദയംപേരൂര്‍, മുളന്തുരുത്തി, ചോറ്റാനിക്കര, എടക്കാട്ടുവയല്‍, ആമ്പല്ലൂര്‍, മണീട്, പൈങ്ങോട്ടൂര്‍, നെല്ലിക്കുഴി, പിണ്ടിമന, കവളങ്ങാട്, വാരപ്പെട്ടി, കീരംപാറ, പോത്താനിക്കാട്, പല്ലാരിമംഗലം, കുട്ടമ്പുഴ , കോട്ടപ്പടി എന്നീ ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പൂര്‍ത്തിയാക്കിയത്. കുട്ടമ്പുഴ പഞ്ചായത്തിലെ എട്ടാം വാര്‍ഡായ പൂയംകുട്ടി പട്ടികവര്‍ഗ വനിതാ സംവരണ വാര്‍ഡായി. നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്. കുട്ടമ്പുഴയിലെ തന്നെ ആറാം വാര്‍ഡ് പട്ടികവര്‍ഗ പൊതുവിഭാഗം വാര്‍ഡായും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഇതുവരെ 64 പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് പൂര്‍ത്തിയായത്. ഇന്ന് 18 പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് നടക്കുന്നത്.