Home LOCALAlappuzha തിരഞ്ഞെടുപ്പ് എസ്.എസ്.ടി ടീം ആലപ്പുഴയില്‍ രേഖകളില്ലാതെ 10 ലക്ഷം പിടികൂടി AlappuzhaElectionNews തിരഞ്ഞെടുപ്പ് എസ്.എസ്.ടി ടീം ആലപ്പുഴയില്‍ രേഖകളില്ലാതെ 10 ലക്ഷം പിടികൂടി by രാഷ്ട്രദീപം ന്യൂസ് April 3, 2024 by രാഷ്ട്രദീപം ന്യൂസ് April 3, 2024 ആലപ്പുഴ: ആലപ്പുഴയില്‍ രേഖകള്‍ ഇല്ലാതെ 10 ലക്ഷം രൂപ പിടികൂടി. കളര്‍കോട് നിന്നാണ് രേഖകളില്ലാതെ കൊണ്ടുവന്ന പണം തിരഞ്ഞെടുപ്പ് എസ്.എസ്.ടി ടീം പിടിച്ചെടുത്തത്. തുടര്‍നടപടികള്‍ക്കായി പണം ആദായ നികുതി വകുപ്പിന് കൈമാറി. #raid#RUPEESalappuzhaElection Related Posts എലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രൻ മത്സരിക്കും March 16, 2026 ‘കേരളം ജയിക്കും, UDF നയിക്കും’: തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി UDF March 16, 2026 ജി സുധാകരന് ‘കൈ’ കൊടുത്ത് യുഡിഎഫ്; അമ്പലപ്പുഴയിൽ കോൺഗ്രസിൻ്റെ നിർണായക നീക്കം, സുധാകരനെ... March 16, 2026 സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് March 16, 2026 നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ March 15, 2026 എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല March 15, 2026 കേരളം ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടം, വോട്ടെടുപ്പ് ഏപ്രിൽ 9ന് March 15, 2026 തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക് പ്രകാരം സംസ്ഥാനത്തുള്ളത് ആകെ 2,71,11,856 (മാർച്ച് 13 വരെ)വോട്ടർമാർ March 15, 2026 കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും March 15, 2026