മുവാറ്റുപുഴ മുനിസിപ്പാലിറ്റി വയോമിത്രം പദ്ധതിയില്‍ വയോജനങ്ങള്‍ക്കുള്ള ആറാം ഘട്ട മരുന്ന് വിതരണം ആരംഭിച്ചു. ഓഗസ്റ്റ് 17 തിങ്കള്‍ മുതല്‍ ഓഗസ്റ്റ് 22 ശനിയാഴ്ച വരെയായിരിക്കും മരുന്ന് വിതരണം നടക്കുക.
വാര്‍ഡ് വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ആശ പ്രവര്‍ത്തകര്‍, അംഗനവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ വഴി വയോജനങ്ങളുടെ ഒ.പി ബുക്കുകള്‍ ശേഖരിച്ചു മരുന്നുകള്‍ അവരുടെ വീടിനു അടുത്ത് എത്തിച്ചു കൊടുക്കുന്ന രീതിയില്‍ ആണ് സജ്ജീകരണം.
വിവരങ്ങള്‍ക്ക് വയോമിത്രം ഹെല്പ് ഡസ്ക് നമ്പറില്‍ ബന്ധപെടുക. ഫോണ്‍: 9072380117


