വ്യാവസായിക നഗരിയായ കളമശ്ശേരി നിലനിര്‍ത്താന്‍ മുസ്ലിം ലീഗ് പ്രതിനിധിയായി അഡ്വക്കേറ്റ് വി ഇ അബ്ദുല്‍ഗഫൂര്‍. മുസ്ലിം ലീഗ് എറണാകുളം ജില്ല ജനറല്‍ സെക്രട്ടറിയായ ഗഫൂറിന്റെ പേര് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.
എംഎസ്എഫ്,യൂത്ത് ലീഗ് ജില്ലാ നേതൃനിരയിലെത്തിയ അഡ്വക്കറ്റ് വി ഇ അബ്ദുല്‍ഗഫൂര്‍ കളമശ്ശേരിയില്‍ വികെ ഇബ്രാഹിംകുഞ്ഞിന്റെ പിന്‍ഗാമിയായാണ് മത്സരരംഗത്ത് ഇറങ്ങുന്നത്. ഹൈക്കോടതിയിലെ കേന്ദ്ര ഗവണ്മെന്റിന്റെ റെയില്‍വേ സ്റ്റാന്റിങ് കോണ്‍സില്‍ കൂടിയാണ് ഗഫൂര്‍


