ഒറ്റപ്പാലം:മുകേഷ് എംഎല്‍എയെ വിളിച്ച ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ബാലസംഘം നേതാവായ മീറ്റ്ന സ്വദേശിയാണ് കുട്ടി. കൂട്ടുകാരന് പുതിയ ഫോണിന് വേണ്ടിയാണ് മുകേഷ് എം എല്‍ എയെ വിളിച്ചത്. വിളിച്ചത്.സിനിമ നടന് ആയതിനാല്‍ ഫോണ്‍ റെക്കോര്‍ഡ് ചെയ്തു.ബാലസംഘം നേതാവായ കുട്ടിയുടെ അച്ഛന് സിഐടിയു പ്രവര്‍ത്തകനാണ് .പ്രശ്നം പരിഹരിച്ചതായി ഒറ്റപ്പാലം മുന്‍ എംഎല്‍എ എം ഹംസ പറഞ്ഞു.