എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം മാര്‍ച്ച് മൂന്നിന് ചേരും. ഉച്ചക്ക് 3 ന് കണയന്നൂര്‍ താലൂക്ക് ഓഫീസില്‍ വെച്ചാണ് യോഗം ചേരുന്നത്്. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് വരണാധികാരി അറിയിച്ചു.
