തിരുവനന്തപുരം: സംസ്ഥാനത്ത് ആഡംബര ബസുകളില്‍ ലഹരി കടത്ത് വ്യാപകമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്.

ഇത്തരം വാഹനങ്ങള്‍ പരിശോധിക്കുന്നതിന് തങ്ങള്‍ക്ക് പരിമിതിയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന ബസുകള്‍ പരിശോധിക്കാനുള്ള പ്രത്യേകസംഘം ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കല്ലട ബസിലെ അതിക്രമവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഋഷിരാജ് സിംഗിന്റെ പ്രതികരണം.


