കോട്ടയം: വൈക്കത്ത് തെങ്ങ് കടപുഴകിവീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. ചെമ്മനാകരി സ്വദേശി സോളിയാണ് മരിച്ചത്. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം വൈക്കം മറവന്തുരുത്തിലാണ് സംഭവം. പരിക്കേറ്റവരെ ചെമ്മനാകരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈക്കത്ത് തെങ്ങ് കടപുഴകിവീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു
by NEWS DESK 3
by NEWS DESK 3

