കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലീഡ് ഉയര്‍ത്തുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍ മുന്നില്‍. 4800 വോട്ടുകള്‍ക്കാണ് കെ യു ജനീഷ്കുമാര്‍ മുന്നിട്ട് നില്‍ക്കുന്നത്. ആദ്യഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍ രാജ് ആണ് മുന്നിട്ട് നിന്നത്. വിജയം ഉറപ്പാക്കിയാണ് ജനീഷ് കുമാറിന്റെ തേരോട്ടം. ഇവിടെ കെ.സുരേന്ദ്രന് മൂന്നാംസ്ഥാനത്താണ്.