കൊച്ചി : മുസ്ലിം ലീഗിന് ശക്തിക്കനുസരിച്ചുള്ള പരിഗണന യുഡിഎഫില്‍ കിട്ടുന്നില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. ലീഗ് ഒറ്റയ്ക്കുമല്സരിച്ചാല് ഇപ്പോഴുള്ളതിലും സീറ്റുകള്‍ നേടും. മൂന്നാം സീറ്റ് ന്യായമായ ആവശ്യം, അവഗണനയ്ക്കെതിരെ പ്രതിഷേധം സ്വാഭാവികമാണ്. എല്‍ഡിഎഫ് നിലപാട് സഹതാപമായി കാണേണ്ടെന്നും ഇ.പി. പറഞ്ഞു.
ലീഗ് ആവശ്യം ന്യായം; ഒറ്റയ്ക്ക് മല്‍സരിച്ചാല്‍ കൂടുതല്‍ സീറ്റ് നേടും: ഇപി
by രാഷ്ട്രദീപം
by രാഷ്ട്രദീപം

