Home Accident മലപ്പുറത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക് AccidentKerala മലപ്പുറത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക് by NEWS DESK 3 October 23, 2019 by NEWS DESK 3 October 23, 2019 മലപ്പുറം: തിരൂർ പുല്ലൂരിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ വാരണാക്കര സ്വദേശി പ്രജീഷാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. #accident#Malappuram Related Posts നെന്മാറ പോത്തുണ്ടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; നിരവധി യാത്രക്കാര്‍ക്ക് പരുക്ക് August 3, 2026 മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ് August 2, 2026 മലപ്പുറത്ത് ഒഴുക്കിൽപെട്ട് നാലുവയസുകാരൻ മരിച്ചു August 1, 2026 കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക്... July 26, 2026 തിരുവല്ലത്ത് സുഹൃത്തുകള്‍ മരിച്ചത് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല; സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടത്... July 10, 2026 റാപ്പിഡോ ബൈക്ക് ടാക്സി അപകടം; കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല July 6, 2026 കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് മരണം; മരിച്ചവരിൽ സ്കൂൾ... June 23, 2026 പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിച്ചു; അച്ഛനും മകളും മരിച്ചു June 7, 2026 മലപ്പുറത്ത് ട്രാവലറും ലോറിയും കൂട്ടി ഇടിച്ച് അപകടം; രണ്ട് മരണം June 6, 2026