മൂന്നു മാസം കൊണ്ട് പരിശീലനത്തിലൂടെ അക്കൗണ്ടൻ്റായി ജോലി നേടാൻ അവസരമൊരുക്കുന്ന പുതിയ കോഴ്സുകളുമായി എറ്റിസിഡി. വിദഗ്ദരായ ചാർട്ടേട് അക്കൗണ്ടൻറുമാരുടെ മേൽ നോട്ടത്തിൽ പരിശീലനം നൽകുകയും തുടർന്ന് മികച്ച സ്ഥാപനങ്ങളിൽ ട്രെയിനിംഗും നൽകും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
- ATCD, LCC Academy,
- Vallamattam Estate,
- PO, Junction, Muvattupuzha.
- Phone: 04852832104, 9526763555



