കൊച്ചി: 25 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍ഗോഡ് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. ബാഗില്‍ പ്രത്യേക അറയുണ്ടാക്കി കറന്‍സി കടത്താനായിരുന്നു ശ്രമം. ദുബായിലേക്ക് പോകാന്‍ എത്തിയപ്പോഴാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്റ്സ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ ആളുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
Home Kerala 25 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍ഗോഡ് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിൽ
25 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍ഗോഡ് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിൽ
by വൈ.അന്‍സാരി
by വൈ.അന്‍സാരി

