കൊച്ചി: പെരുമ്പാവൂരില്‍ കുളത്തിലേക്ക് ഹിറ്റാച്ചി മറിഞ്ഞ് യുവാവ് മരിച്ചു.
ഹിറ്റാച്ചിയുടെ ഡ്രൈവര്‍ ആയി ജോലി നോക്കിയിരുന്നആന്ധ്ര സ്വദേശി ദിവാങ്കര്‍ ശിവാങ്കി ആണ് മരിച്ചത്. കുളത്തിന്റെ മതില്‍പണിക്കിടെ ഹിറ്റാച്ചിതെന്നി കുളത്തിലേക്ക് വീഴുകയായിരുന്നു. ദിവാങ്കര്‍ ഉള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

