ആലപ്പുഴ: പതിനേഴുകാരിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര അറനൂറ്റിമംഗലം ചരിവുപറമ്ബില്‍ സിബി(26)നെയാണ് വെണ്മണി പോലീസ് അറസ്റ്റുചെയ്തത്.
വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരമറിയിച്ചത്.


