Home Accident ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് രണ്ടു വയസുകാരി മരിച്ചു AccidentKerala ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് രണ്ടു വയസുകാരി മരിച്ചു by വൈ.അന്സാരി September 16, 2019 by വൈ.അന്സാരി September 16, 2019 മലപ്പുറം: ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു വയസുകാരി മരിച്ചു. മലപ്പുറം ആലത്തിയൂർ മുക്കിലപ്പീടികയിലാണ് സംഭവം നടന്നത്. തിരുനാവായ എടക്കുളം സ്വദേശി മുഹമ്മദ് ഷെഫീഖ്- ഉമ്മുസൽമ ദമ്പതിമാരുടെ മകൾ അഫ്സ തെൻസ ആണ് മരിച്ചത്. #accident#MalappuramDEATH Related Posts ആരക്കുഴ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ്എന്ജിനീയര് ആര്യ സി. ഉണ്ണി നിര്യാതയായി. October 18, 2026 ‘മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്ത്ത് ആശങ്കയുണ്ട്’; സുഹൈല് സജീവിന്റെ അമ്മ... October 18, 2026 അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ദേവയുടെ സംസ്കാരം വൈകീട്ട് October 18, 2026 നവംബറില് വിവാഹം നടക്കാനിരിക്കെ ദാരുണാന്ത്യം; ഫുജൈറയില് കാറിടിച്ച് മൂവാറ്റുപുഴ സ്വദേശിയായ യുവാവ് മരിച്ചു October 16, 2026 നെടുമ്പാശ്ശേരി അപകടം: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം: KCBC... October 14, 2026 നെടുമ്പാശേരി മിനികൂപ്പര് അപകടം: അന്വേഷണത്തിന് പ്രത്യേക സംഘം; ബൈജു കെ പൗലോസിന് അന്വേഷണ... October 14, 2026 നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈൽ മദ്യപിച്ച ബാറുകൾക്കെതിരെ കേസടുത്ത് എക്സൈസ് October 12, 2026 നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട്... October 11, 2026 തയ്യൽ തൊഴിലാളികളുടെ സമര പോരാളി പുഷ്പൻ കോട്ടമുറിക്കൽ അന്തരിച്ചു; സംസ്കാരം വ്യാഴാഴ്ച October 7, 2026