ശബരിമല : നവകേരള ബസിനേക്കാൾ കുറച്ചുകൂടി സൗകര്യമുള്ള ബസാണ് നിലയ്ക്കൽ – പമ്പ റൂട്ടിലെ ബസെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. പമ്പയിലെ അവലോകന യോഗത്തിനായി ബസിലായിരുന്നു മന്ത്രിയുടെ യാത്ര. യാത്രക്കാരോട് സംസാരിക്കാനും പ്രശ്നങ്ങൾ അറിയാനുമായിരുന്നു യാത്ര. ശബരിമലയുമായി ബന്ധപ്പെട്ട ചെറിയ വീഴ്ചകളെ പെരുപ്പിച്ചു കാട്ടിയതാണെന്നും നിലവിൽ പ്രശ്നങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.
Home Kerala നവകേരള ബസിനേക്കാൾ കുറച്ചുകൂടി സൗകര്യമുള്ള ബസാണ് നിലയ്ക്കൽ – പമ്പ റൂട്ടിലെ : ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ
നവകേരള ബസിനേക്കാൾ കുറച്ചുകൂടി സൗകര്യമുള്ള ബസാണ് നിലയ്ക്കൽ – പമ്പ റൂട്ടിലെ : ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ
by NEWS DESK 3
by NEWS DESK 3

