കോട്ടയത്ത് കോളജ് കെട്ടിടത്തില്‍ നിന്നും ചാടിയ പെണ്‍കുട്ടി മരിച്ചു. പന്തളം എടപ്പോണ്‍ സ്വദേശിനിയായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ദേവിക (21) ആണ് മരിച്ചത്.
ദേവിക മാനസിക വിഷമത്തില്‍ സ്വയം ചാടിയതെന്ന് മൊഴി നല്കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോളജ് കെട്ടിടത്തിന് മൂന്നാം നിലയില്‍ നിന്നും ചാടിയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ക്രിറ്റിക്കല്‍ ഐസിയുവില്‍ ചികിത്സയിലിയിരിക്കെയാണ് മരണം സംഭവിച്ചത്.


