തൊടുപുഴ കരിമണ്ണൂരില്‍ നവജാത ശിശുവിനെ പ്രസവിച്ച ഉടന്‍ മാതാവ് ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്.
വീട്ടില്‍ വച്ചാണ് സംഭവമുണ്ടയാത്. മാതാവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.