Home Kerala മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മറിഞ്ഞു Kerala മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മറിഞ്ഞു by വൈ.അന്‍സാരി April 9, 2019 by വൈ.അന്‍സാരി April 9, 2019 തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം അപകടത്തിൽ പെട്ട് പൊലീസുകാർക്ക് പരിക്ക്. വെമ്പായത്ത് വെച്ചാണ് വാഹനം മറിഞ്ഞത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മംഗലാപുരം പൊലീസ് സ്റ്റേഷനിലെ വണ്ടിയാണ് മറിഞ്ഞത്. chief minister's pilot vehiclecm pilot vehicle accidentpilot vehicle accidentപൊലീസുകാർക്ക് പരിക്ക്