Home LOCALErnakulam നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: അഞ്ച് കിലോ സ്വർണം പിടികൂടി ErnakulamKeralaRashtradeepam നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: അഞ്ച് കിലോ സ്വർണം പിടികൂടി by രാഷ്ട്രദീപം March 5, 2020 by രാഷ്ട്രദീപം March 5, 2020 കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് കിലോ സ്വർണം പിടികൂടി. ഒന്നേമുക്കാൽ കോടി രൂപ വിലവരുന്ന സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസാണ് പിടികൂടിയത്. കോലാലംപൂരിൽ നിന്നും ഖത്തറിൽ നിന്നും സ്വർണം കൊണ്ടുവന്ന 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. #goldkochi Related Posts സ്വർണവിലയിൽ നേരിയ ഇടിവ്; ഗ്രാമിന് 40 രൂപ കുറഞ്ഞു May 23, 2026 അന്ന് കള്ളക്കടത്ത് തടയാന്‍ ചുങ്കം കുറച്ചു; ഇന്ന് കൂട്ടി, സ്വര്‍ണത്തില്‍ ആശങ്കയേറെ May 14, 2026 കുതിച്ച് പാഞ്ഞ് സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് പതിനായിരത്തിലധികം രൂപ May 13, 2026 എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍, പാര്‍ക്കിംഗ് ഫീസ് കുത്തനെക്കൂട്ടി ജിസിഡിഎയുടെ കൊള്ള May 13, 2026 ഡോളര്‍ വീണു; സ്വര്‍ണവില കുതിച്ചു May 6, 2026 ഇന്നും ഇരിക്കട്ടേ അല്‍പ്പം ആശ്വാസം; സ്വര്‍ണവില ഇടിഞ്ഞു May 1, 2026 തളര്‍ച്ച മറന്ന് സ്വര്‍ണം വീണ്ടും കുതിച്ചു; ഇന്നത്തെ നിരക്കുകള്‍ അറിയാം April 29, 2026 ആശ്വാസം; പൊന്ന് ഉയരുന്നില്ല; ഇന്നും വിലയിടിവ്; നിരക്കുകള്‍ അറിയാം April 28, 2026 സ്വര്‍ണവിലയിൽ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ April 22, 2026