ശബരിമലയില്‍ കലാപാത്തിനു ആഹ്വാനവുമായി തിരിപ്പൂര് ക്ഷേത്രത്തിലെ പൂജാരി. അഞ്ചാം തീയതി നട തുറക്കുമ്ബോള്‍ ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിലെത്താന്‍ തെലുങ്ക് ഭക്തരോട് സി ജി രംഗരാജ ആഹ്വനംചെയ്തു.
പതിനാറാംതീയതിക്കുശേഷംഇരുമുടിക്കെട്ടുമായിപോകാമെന്നുംസ്ത്രീകളെ ക്ഷേത്രത്തില്‍ കയറ്റാനുള്ള നീക്കം ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.


