പാചകവാതകത്തിനായി എല്ലാവരും നെട്ടോട്ടമോടുകയാണ്. ഗ്യാസ് തീർന്ന് കഴിഞ്ഞാൽ പിന്നീട് എല്ലാവരും ഉപയോഗിക്കുന്നത് ഇൻഡക്ഷൻ കുക്കറാണ്. ഗ്യാസ് പോലെ ഒരിക്കലും തീർന്നു പോകില്ല എന്നതാണ് വലിയ ആശ്വാസം.
ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ
പാചകവാതകത്തിനായി എല്ലാവരും നെട്ടോട്ടമോടുകയാണ്. ഗ്യാസ് തീർന്ന് കഴിഞ്ഞാൽ പിന്നീട് എല്ലാവരും ഉപയോഗിക്കുന്നത് ഇൻഡക്ഷൻ കുക്കറാണ്. ഗ്യാസ് പോലെ ഒരിക്കലും തീർന്നു പോകില്ല എന്നതാണ് വലിയ ആശ്വാസം.
ഇന്നത്തെ സാഹചര്യത്തിൽ എന്തുകൊണ്ടും സൗകര്യപ്രദം ഇൻഡക്ഷനാണ്
ഗ്യാസ് പോലെ ഓഫാക്കാൻ വേണ്ടി കാത്തു നിൽക്കേണ്ടതുമില്ല കാരണം ഒരു സമയം കഴിയുമ്പോൾ ഇൻഡക്ഷൻ താനേ ഓഫാകും. സ്ഥിരമായി ഉപയോഗിച്ചാൽ ചിലവ് കൂടും എന്നുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ എന്തുകൊണ്ടും സൗകര്യപ്രദം ഇൻഡക്ഷനാണ്.
ഗ്യാസടുപ്പുകള്‍ പോലെയല്ല, ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ.
ഗ്യാസടുപ്പുകള്‍ പോലെയല്ല, ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ. ഗ്ലാസ്ടോപ്പ് ഗ്യാസ് അടുപ്പുകളെക്കാള്‍ കുറഞ്ഞ വിലയില്‍ ഇന്ന് ഇന്‍ഡക്ഷന്‍ കുക്കറുകള്‍ ലഭിക്കും. മാത്രമല്ല, വീട്ടില്‍ സോളാര്‍ ഉണ്ടെങ്കില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ പാചകം ചെയ്യാനും ഇതുവഴി പറ്റും.