കോവിഡ് ബാധിച്ചു സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കൊണ്ടോട്ടി പുളിക്കൽ ഒളവട്ടൂർ അരൂർ സ്വദേശി ഖാദർ കുട്ടി (71) ഫറോക്ക് പെരുമുഖം സ്വദേശി രാധാകൃഷ്ണൻ (80)
എന്നിവരാണ് കോവിഡ് ബാധിച്ചു ഇന്ന് മരിച്ചത്. രാധാകൃഷ്ണൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഖാദർ കുട്ടിയുടെ കുടുംമ്പത്തിലെ 9 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

