കൊച്ചി: പ്രേമത്തിലെ മലരിന് പിറന്നാള്‍ ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് നിവിന്‍ പോളി. പ്രേമത്തിലെ ചിത്രത്തിനൊപ്പമാണ് നിവിന്റെ സന്ദേശം. മികച്ചൊരു വര്‍ഷമാകട്ടെ കടന്നുവരുന്നതെന്ന് കുറിച്ച നിവിന്‍ അനുഗ്രഹവും പങ്കുവച്ചു.
Many many happy returns of the day dear Sai. Wishing you a great year! Stay blessed! ???? @Sai_Pallavi92 pic.twitter.com/EnfINa6rAw
— Nivin Pauly (@NivinOfficial) May 9, 2019
ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ സായി പല്ലവിയുടെ മറുപടിയുമെത്തി. നന്ദിയറിയിക്കുന്നതായിരുന്നു സായിയുടെ മറുപടി. എന്തായാലും ട്വിറ്ററില്‍ ആരാധകര്‍ വലിയ ആഘോഷമാക്കുകയാണ് നിവിന്റെ ആശംസയും സായിയുടെ മറുപടിയും.
Thank you Nivi ☺️
— Sai Pallavi (@Sai_Pallavi92) May 9, 2019


