സിനിമയില്‍ ഹൃത്വിക് റോഷനെ അല്ലാതെ മറ്റാരെയും താന്‍ ചുംബിക്കില്ലെന്ന് നടി തമ്മന്ന. തമിഴിലെ ഒരു ടിവി ഷോയിലായിരുന്നു തമന്നയുടെ വെളിപ്പെടുത്തല്‍.’സ്ക്രീനില്‍ ഞാന്‍ ചുംബിക്കാറില്ല.

എന്റെ കരാറിലെ ഒരു ഭാഗമാണത്. എന്നാല്‍ ഹൃത്വിക് റോഷന്റെ കൂടെയാണ് തന് അഭിനയിക്കുന്നതെങ്കില്‍ ചുംബിക്കുന്നതില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണെന്നും താരം പറഞ്ഞു.


