Home Election വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന്റെ കുതിപ്പ് ; ലീഡ് 7369 കടന്നു ElectionKeralaThiruvananthapuram വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന്റെ കുതിപ്പ് ; ലീഡ് 7369 കടന്നു by വൈ.അന്‍സാരി October 24, 2019 by വൈ.അന്‍സാരി October 24, 2019 തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ വിജയമുറപ്പിച്ചു. സിപിഎം സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിന്റെ ലീഡ് 7369 കടന്നു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ പ്രശാന്ത് ലീഡ് മെച്ചപ്പെടുത്തുകയാണ്. യുഡിഎഫിന്റെ കെ മോഹന്‍കുമാറാണ് രണ്ടാമത്. #By Election#LDF#Thiruvanamthapuramvattiyoorkavuvk prasanth Related Posts എൽഡിഎഫ് ഓഫീസ് വളഞ്ഞതോടെ മൂവാറ്റുപുഴ നഗരസഭ പ്രവർത്തനം സ്തംഭിച്ചു; നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ്... November 4, 2026 യുഡിഎഫ് കൗൺസിലിന്റെ അവകാശവാദം തട്ടിപ്പെന്ന് സിപിഎം November 2, 2026 ജനറല്‍ ആശുപത്രിയില്‍ നഗരസഭ ചികിത്സാ സൗകര്യം ഒരുക്കണമെന്ന് എല്‍ഡിഎഫ് October 14, 2026 തദ്ദേശ ഉപതിരഞ്ഞെടുപ്പ്: നേട്ടമുണ്ടാക്കാനാകാതെ യുഡിഎഫ്; 19 സീറ്റില്‍ യുഡിഎഫും 18 സീറ്റില്‍ എല്‍ഡിഎഫും September 29, 2026 മുദ്രാവാക്യം പാളി; ‘എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം ശരിയായില്ല; ആളുകള്‍ക്കിടയില്‍ മറ്റൊരു... June 16, 2026 കടാതി ഡമ്പിംഗ് യാഡില്‍ പകര്‍ച്ചവ്യാധി ഭീഷണി രൂക്ഷം; ബയോ മൈനിങ് മൂന്ന് മാസമായി... June 15, 2026 വി എസ് അച്യുതാനന്ദന്റെ തുടര്‍ഭരണം അട്ടിമറിച്ചത് പിണറായി വിജയന്; കെ സുരേഷ് കുമാറിന്റെ... June 6, 2026 ഇരുട്ടിലായ മൂവാറ്റുപുഴ നഗരം, ഭീതിയിൽ ജനങ്ങൾ; സാമൂഹ്യവിരുദ്ധരുടെ താവളമായി പ്രധാന റോഡുകൾ, ഭരണസമിതി... June 4, 2026 ‘പിണറായിയുടെ ധാർഷ്ട്യം; വീട്ടിൽപോയി ചോദിക്ക് പരാമർശം തിരിച്ചടിയായി’, CPI പത്തനംതിട്ട ജില്ലാ കൗൺസിൽ... May 22, 2026