കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് വച്ച് നടന്ന ചടങ്ങിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്. കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പ്, കടൽ കടലിന്റെ മക്കൾക്ക്,പവർകട്ടില്ലാത്ത കാലം തുടരും,ആദ്യത്തെ സമ്പൂർണ പാർപ്പിട സംസ്ഥാനമാക്കും,തൊഴിലുറപ്പിനെ തകർക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും തുടങ്ങി 60ഇന പരിപാടികളാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Home Election ‘കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്,ആദ്യത്തെ സമ്പൂർണ പാർപ്പിട സംസ്ഥാനം’; എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
‘കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്,ആദ്യത്തെ സമ്പൂർണ പാർപ്പിട സംസ്ഥാനം’; എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
by രാഷ്ട്രദീപം
by രാഷ്ട്രദീപം

