EducationErnakulamLOCAL നൗഫൽ മാഷിന് കുടുംബശ്രീ യൂണിറ്റിന്റെ ആദരം by രാഷ്ട്രദീപം November 15, 2021 by രാഷ്ട്രദീപം November 15, 2021 മൂവാറ്റുപുഴ : 2021ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ എം നൗഫൽ മാഷിനെ മുളവൂർ മർഹബ കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. യൂണിറ്റ് പ്രിസിഡന്റ് സീന സമദ്, സെക്രട്ടറി സുമയ്യ റിയാസ് റസിയ ഷിഹാബ്, ഷാമില സുലൈമാൻ, നബീസ എന്നിവർ സംബന്ധിച്ചു. #Edu-News#Education#MUVATTUPUZHA Related Posts പോത്താനിക്കാട് രണ്ടാം വാർഡിൽ വോൾട്ടേജ് ക്ഷാമം രൂക്ഷം April 17, 2024 ഡീന്‍ ഫാഷിസ്റ്റ് വിരുദ്ധ പോരാളി : വി.ഇ അബ്ദുള്‍ ഗഫൂര്‍ April 16, 2024 ദൃശ്യ വിസ്മയങ്ങളും അമ്യൂസ്മെന്റ് പാര്‍ക്കുകളുമായി വണ്ടര്‍ വേള്‍ഡ് പ്രവര്‍ത്തനം തുടങ്ങി. April 12, 2024 ജോയ്സ് ജോര്‍ജിന് മൂവാറ്റുപുഴയില്‍ ഉജ്വല സ്വീകരണം April 12, 2024 മൂവാറ്റുപുഴയില്‍ പെരുന്നാള്‍ നമസ്കാരം; സമയക്രമങ്ങളിങ്ങനെ . April 9, 2024 ജോയിസ് ജോര്‍ജിനായി ഗോവിന്ദന് മാസ്റ്റര്‍ ചൊവ്വാഴ്ച മൂവാറ്റുപുഴയില്‍ April 8, 2024 മൂവാറ്റുപുഴയിലെ ആള്‍ക്കൂട്ട കൊലപാതകം; അശോക് ദാസിന്റെ മൃതദേഹം കുടുംബത്തിന് കൈമാറും April 6, 2024 മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനം. അന്യസംസ്ഥാന തൊഴിലാളി മരിച്ചു, സിപിഐ നേതാവടക്കം പത്തുപേർ അറസ്റ്റിൽ April 5, 2024 മൂവാറ്റുപുഴ രണ്ടാര്‍കരയില്‍ മുത്തശിക്ക് പിന്നാലെ ചെറുമകളും മരിച്ചു, ഒരാള്‍ ആശുപത്രിയില്‍ April 5, 2024