മൂവാറ്റുപുഴ: റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് മൂവാറ്റുപുഴ കച്ചേരിതാഴം ജനത നിവാസില്‍ അഡ്വ.സി.കെ. സത്യന് നിര്യാതനായി. മൃതദേഹം ഞായറാഴ്ച രാവിലെ 8:00 മുതല്‍ ഉച്ചയ്ക്ക് 1:00 വരെ മൂവാറ്റുപുഴയിലെ നക്ഷത്ര കണ്വെന്ഷന് സെന്ററില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം ഉച്ചകഴിഞ്ഞ് 2 മണിക്ക് തറവാട്ടു വീട്ടില്‍ (ജനതാ നിവാസ്, കച്ചേരിത്താഴം) നടക്കും.
എസ്എന്‍ഡിപി യൂണിയന് മുന്‍ പ്രസിഡന്റായിരുന്ന സത്യന് നക്ഷത്ര കണ്വെന്ഷന് സെന്റര്‍ ഉടമയും ജനതാ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ഡയറക്ടറുമാണ്. ഭാര്യ: അനിത. മക്കള്‍: സിദ്ധാര്‍ത്ഥ്, ശില്പ. മരുമക്കള്‍: ശില്പ, ബിജി മാണിക്കോത്ത്