കോട്ടയം : കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാനകമ്മിറ്റി അംഗം ബെയ്ലോൺ എബ്രാഹിന്റെ (എബ്രഹാം സിറിയക്ക്) പിതാവ് അരീക്കര വെട്ടിമറ്റത്തീൽ പരേതനായ കെ.കെ. അബ്രഹാം സാറിന്റെ മകൻ കെ.എ സിറിയക്ക് വെട്ടിമറ്റത്തീൽ(79, കട്ടയക്കമറ്റത്തീൽ) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച (26-4-2022) ഉച്ച കഴിഞ്ഞ് 2.30ന് വസതിയിൽ ആരംഭിച്ച് അരീക്കര സെന്റ് റോക്കീസ് കാനനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ; പെരുവകുന്നപ്പള്ളിയിൽ പാറയിൽ കുടുംബാംഗം സിസിലി, മറ്റു മക്കൾ ; ബിൽസി സജി .മരുമകൻ; സജി തോമസ് കട്ടിയാനയ്ക്കൽ , മുരിക്കാശ്ശേരി, പടമുഖം , സഹോദരങ്ങൾ; പരേതരായ ഓസ്റ്റിൻ ജോർജ്ജ്, കെ എ ഏലിയാമ്മ, കെ എ തോമസ്, കെ എ സൈമൺ മാതാവ് പരേതനായ വെളിയന്നൂർ ചാഴികാട്ട് തെങ്ങുംമൂട്ടീൽ എലികുട്ടി.

