മൂവാറ്റുപുഴ: പെരുമറ്റം, കാരിക്കുഴിയില്‍ പരേതനായ ബഷീറിന്റെ ഭാര്യ ജമീല (62-കീപ്പനാമറ്റം) നിര്യാതയായി. കബറടക്കം തിങ്കളാഴ്ച രാവിലെ 11.30ന് സെന്‍ട്രല്‍ ജുമാമസ്ജീദില്‍ നടക്കും. മക്കള്‍: അദില്‍,സജില്‍,സൗമി, പരേതനായ നിഷാദ്, മരുമക്കള്‍: നസീമ, ഷിമി, സര്‍ജ, സുലൈമാന്‍
