പെരുമ്പാവൂർ: എൻ സി പി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി സി.കെ അസ്സീമിന്റെ പിതാവ്, വല്ലം ചെന്താര വീട്ടിൽ സി.പി. ഉണ്ണി (80) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സൗത്ത് വല്ലം ജുമുഅ മസ്ജിദ് കബർസ്ഥാനിൽ നടക്കും. പരേതൻ വല്ലം റയോൺസിെലെ ജീവനക്കാരനായിരുന്നു.
ഭാരൃ: സൈനബ. മക്കൾ: അബ്ദുൽ കരീം, സുൽഫത്ത്, അബ്ദുൽ ജലാൽ, പരീത്, നദീർഷ, റഫീന . മരുമക്കൾ: ജമീല, സുബൈദ, നൂർജഹാൻ, ബബിദ, മാലിക്മുത്തു, സിദ്ദീഖ്, ഹാരിസ്

