Home Death ഉതുപ്പാന്സ് വെളിച്ചെണ്ണ ഉടമ മുളവൂര്‍ തച്ചളാമറ്റത്തില് വര്‍ക്കി ഉതുപ്പ് അന്തരിച്ചു. DeathErnakulamLOCAL ഉതുപ്പാന്സ് വെളിച്ചെണ്ണ ഉടമ മുളവൂര്‍ തച്ചളാമറ്റത്തില് വര്‍ക്കി ഉതുപ്പ് അന്തരിച്ചു. by സ്വന്തം ലേഖകൻ November 15, 2021 by സ്വന്തം ലേഖകൻ November 15, 2021 മൂവാറ്റുപുഴ: ഉതുപ്പാന്സ് വെളിച്ചെണ്ണ ഉടമ മുളവൂര്‍ തച്ചളാമറ്റത്തില് വര്‍ക്കി ഉതുപ്പ്(87) അന്തരിച്ചു. സംസ്കാരം ചെവ്വാഴ്ച ഉച്ചകഴിഞ്ഞ് 2ന് മുളവൂര്‍ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍. ഭാര്യ സാറ ഉതുപ്പ്. വാഴപ്പിള്ളി കാവുംമോളേല് കുടുംബാംഗം. മക്കള്‍- മോളി ജോസ്, സിസിലി ജേക്കബ്, ലില്ലി തങ്കച്ചന്, ഷില്ലി സാബു, ബേസില്‍.ടി.യു. മരുമക്കള്‍- ജോസ്, ജേക്കബ്, തങ്കച്ചന്, സാബു, ജിനി ബേസില്‍. #MUVATTUPUZHADEATH Related Posts എൻ.അരുൺ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു March 23, 2026 മാത്യു കുഴൽനാടൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു March 23, 2026 മൈസൂരുവിൽ ബസ് ഡിവൈഡറിൽ ഇടിച്ചു കയറി നാല് മലയാളികൾക്ക് ദാരുണാന്ത്യം March 23, 2026 തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീപിടിത്തം; രോഗി മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ March 21, 2026 കർണാടകയിലെ ചിത്രദുർഗയിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പൊലീസുകാർക്ക് ദാരുണാന്ത്യം March 15, 2026 ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം; കേസെടുത്ത് പൊലീസ് March 10, 2026 ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു, അടുത്തടുത്ത് അടുപ്പുകൾ കൂട്ടിയതാണ് പൊള്ളലേൽക്കാൻ കാരണമെന്ന്... March 9, 2026 ഓടുന്ന സ്കൂള്‍ ബസിന്റെ ഫ്ലോർ തകര്‍ന്ന് റോഡിലേക്ക് വീണു; പിന്‍ചക്രം കയറി ആറുവയസുകാരിക്ക്... March 2, 2026 മുതിർന്ന സിപിഐ നേതാവ് ആർ നല്ലകണ്ണ് അന്തരിച്ചു February 25, 2026