മൂവാറ്റുപുഴ മൂവാറ്റുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോളി മണ്ണൂരിന്റെ മാതാവ് പണ്ടിരിമല മണ്ണൂര്‍ വീട്ടില്‍ വര്‍ക്കി മാണി ഭാര്യ റോസ വര്‍ക്കി -87 അന്തരിച്ചു. പരേത പെരിങ്ങഴ ചൂരക്കുഴിയില്‍ കുടുംബാംഗം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് സ്വവസതിയില്‍ ആരംഭിച്ച് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിയില്‍.
മറ്റു മക്കള്‍ – ലൂസി രാജു, മാണി ജോര്‍ജ്, ഡെയ്സി ജോയി, മേരി മാത്യു, ജോസ് വര്‍ക്കി, , ജെയിംസ് ജോര്‍ജ്. മരുമക്കള്‍ – രാജു ഇടപൂളവന് പൂയംകുട്ടി, ഡെയ്സി മാങ്കുഴ, ഓടക്കാലി, പരേതനായ ജോയി കൊല്ലറയ്ക്കല്‍, കോതമംഗലം, മാത്യു കാഞ്ഞിരക്കാട്ട് (തൊടുപുഴ), സിനി തലച്ചിറ, മടക്കത്താനം, സിബി പ്രാവിടകുന്നേല്, ആനിക്കാട്, ബീന മാളിയ്ക്കല്‍, ആയാംകുടി. 9447433486


