മൂവാറ്റുപുഴ : ഇഇസി മാർക്കറ്റിന് സമീപമുണ്ടായ വാഹന അപകടത്തിൽ ഉറവക്കുഴി സ്വദേശി മരിച്ചു. മോളെക്കുടിയിൽ താമസിക്കുന്ന മോളേകുടിയിൽ പരേതനായ ആന്റണിയുടെയും ത്രേസിയാമ്മയുടെയും മകൻ അജേഷ് (സുഡാനി ) ആണ് മരിച്ചത്. രാത്രി 9.30നാണ് അപകടം നടന്നത്. എതിരെ വന്ന ലോറിയുമായി സ്കൂട്ടർ കൂട്ടിമുട്ടിയാണ് അപകടം ഉണ്ടായത്. സ്കൂട്ടറിലെത്തിയ യുവാവാണ് മരിച്ചത്. ആശ ഏക സഹോദരിയാണ്.

