മൂവാറ്റുപുഴ: മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ സി.എം.ഷുക്കൂറിന്റെ പിതാവു് കിഴക്കേക്കര കണ്ടത്തില്‍ പി. മുഹമ്മദ് (92) നിര്യാതനായി. ഖബറടക്കം ഇന്ന് (ചൊവ്വ) 4 മണിക്ക് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: ഐഷുമ്മ. മക്കള്‍: ലൈല, സുഹുറ, അബ്ബാസ്, സുബൈദ, ആരിഫ, സൈനബ, മുഹമ്മദലി. മരുമക്കള്‍: റഹീം, മൈതീന്‍, സുഹുറ, നാസ്സര്‍, നാസറുദിന്‍ ഫാത്തിമ, ബീവി.

