മൂവാറ്റുപുഴ: വെസ്റ്റ് മുളവൂർ ഓർക്കുഴിയിൽ ഹസ്സൻ ( 68 ) നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30 ന് കണ്ണാടി സിറ്റി പള്ളി ഖബർസ്ഥാനിൽ. ഭാര്യ: നെല്ലിക്കുഴി സൈത് കുടി കുടുംബാംഗം സൈനബ.
മക്കൾ: സിദ്ധീഖ്, നൗഷാദ്, ഷജീന, ആബിദ, മരുമക്കൾ: അലിയാർ, അഷറഫ്, ഖദീജ, ഷീബ. മുസ്ലിം ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഒ.എം. സുബൈറിന്റെ പിതൃ സഹോദരനാണ് പരേതൻ.

