Home Death തൃശൂരില്‍ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു DeathHealthThrissur തൃശൂരില്‍ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു by സ്വന്തം ലേഖകൻ August 1, 2020 by സ്വന്തം ലേഖകൻ August 1, 2020 തൃശൂരില്‍ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പ് മരിച്ച ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസകോശ കാന്‍സര്‍ രോഗിയായിരുന്ന ഇദ്ദേഹത്തിന് മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. #COVID19#ThrissurDEATH Related Posts തിരൂരങ്ങാടിയില്‍ 13കാരന് ഷോക്കേറ്റ് മരിച്ച സംഭവം: കെഎസ്ഇബിക്ക് ഗുരുതര വീഴ്ചയെന്ന് നാട്ടുകാര്‍, അന്വേഷണത്തിന്... November 15, 2026 ആരക്കുഴ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ്എന്‍ജിനീയര്‍ ആര്യ സി. ഉണ്ണി നിര്യാതയായി. October 18, 2026 അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ ദേവയുടെ സംസ്കാരം വൈകീട്ട് October 18, 2026 നവംബറില്‍ വിവാഹം നടക്കാനിരിക്കെ ദാരുണാന്ത്യം; ഫുജൈറയില്‍ കാറിടിച്ച് മൂവാറ്റുപുഴ സ്വദേശിയായ യുവാവ് മരിച്ചു October 16, 2026 തയ്യൽ തൊഴിലാളികളുടെ സമര പോരാളി പുഷ്പൻ കോട്ടമുറിക്കൽ അന്തരിച്ചു; സംസ്കാരം വ്യാഴാഴ്ച October 7, 2026 മുന്‍ മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലര്‍ കെ.ജെ. സേവ്യര്‍ കുഴഞ്ഞുവീണ് മരിച്ചു October 2, 2026 മൂവാറ്റുപുഴ പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് രാജേഷ് രണ്ടാറിന്റെ പിതാവും മുന്‍ പഞ്ചായത്തംഗവുമായ... September 29, 2026 മൂവാറ്റുപുഴയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: അഞ്ചപ്പെട്ടി സ്വദേശിയായ യുവാവ് മരിച്ചു September 20, 2026 സഭാസേവനത്തിന്റെ ദീപ്തസ്മരണ: ഡോ. ഏബ്രഹാം മാര്‍ യൂലിയോസ് കാലം ചെയ്തു September 19, 2026