മുൻ മുനിസിപ്പൽ കൗൺസിലറും സാധു സംരക്ഷണ സമിതി സ്ഥാപകനുമായ കരിമക്കാട്ട് ടി.യു അലിയാർ (സാധു അലിയാർ – 90) നിര്യാതനായി.
മൂവാറ്റുപുഴ : മുൻ മുനിസിപ്പൽ കൗൺസിലറും സാധു സംരക്ഷണ സമിതി സ്ഥാപകനുമായ കാവുങ്കര കരിമക്കാട്ട് ടി.യു അലിയാർ (സാധു അലിയാർ – 90) നിര്യാതനായി. കബറടക്കം ശനിയാഴ്വ രാവിലെ 11 ന് മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജീദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ പരേതയായ ഷെരിഫ. മക്കൾ : സാഫിറ, അഷറഫ്, കരീം, നൗഷാദ്, ഷെമീർ , ഷക്കീർ മരുമക്കൾ : കമാൽ . കെ എം , ഷാജിത അഷറഫ്, ഷഫീല കരീം, സൽമ നൗഷാദ്, ഷമീന ഷമീർ , സിനിത ഷക്കീർ
സാധു വിവാഹങ്ങളടക്കം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന ആളാണ് ടി യു എന്ന ചുരുക്ക പേരിലുള്ള അലിയാരിക്ക .


